UEFA Champions League-Man United, Chelsea head to Champions League knockouts as Barca stalls
ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡും ചെല്‍സിയും ചാമ്പ്യന്‍സ് ലീഗിന്റെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരിക്കുകയാണ്, ഗ്രൂപ്പ് എച്ചിൽ കരുത്തരായ യുവെന്റസിനെതിരെ തകർപ്പൻ വിജയത്തോടെയാണ് നിലവിലെ ചാംപ്യൻമാരായ ചെൽസിയും പ്രീക്വാർട്ടരിൽ കടന്നിരിക്കുന്നത്, എന്നാല്‍ കരുത്തരായ ബാഴ്‌സലോണ സമനിലക്കുരുക്കില്‍പ്പെട്ടു. ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ ചാമ്പ്യന്‍സ് ലീഗിലെ തുടര്‍ച്ചയായ അഞ്ചാം ജയം സ്വന്തമാക്കി.